2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

കരുവംകയം .ഇത് എന്റെ നാടാണ്‌ കേട്ടോ,



രണ്ടു പുഴകളുടെയും ,റബ്ബര്‍ തോട്ടംഗളുടെയുംഇടയില്‍ സ്ഥിതി ചെയ്യുന്ന മനോഹര കുഗ്രാമം



എന്തൊക്കെ ആയാലും എന്റെ നാടിനെയും നാട്ടുകാരെയും എനിക്ക് വല്ലാത്ത ഇഷ്ടം ആണേ



അവര്‍ക്ക് കള്ളത്തരം അറിയാത്തത് കൊണ്ടായിരിക്കാം ,വികസിച്ചു വികസിച്ചു എന്റെ നാട് കേരളത്തിന്റെ ഒരു കൊച്ചു പ്രതീകമായി മാറിഇരിക്കുന്നത് ,അയ്യോ തെറ്റി മിക്കവാറുംc ഓരോ വീടുകളില്‍ നിന്നും ഒരാള്‍ വീതം



പ്രവാസികള്‍ ആയുള്ള ഒരു വലിയ , ഗ്രാമം ആണേ ഇത്



കോട്ടയത്ത്‌ നിന്നും കുറ്റിം പറിച്ചു വന്ന റബ്ബര്‍ അച്ചായന്മാരും ,നല്ലവരായ തദേശ വാസികളും



ഒറ്റകെട്ടായ്ജീവിക്കുന്ന എന്റെ ഗ്രാമത്തെ കുറിച്ച് ഞാന്‍ പറയാം കേട്ടോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ